യോശുവ 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 ആരെങ്കിലും യോശുവയുടെ ആജ്ഞ ധിക്കരിക്കുകയും യോശുവ നൽകുന്ന കല്പനകളിലേതെങ്കിലും അനുസരിക്കാതിരിക്കുകയും ചെയ്‌താൽ അയാളെ കൊന്നുകളയും.+ യോശുവ ധൈര്യവും മനക്കരുത്തും ഉള്ളവനായിരുന്നാൽ മാത്രം മതി.”+
18 ആരെങ്കിലും യോശുവയുടെ ആജ്ഞ ധിക്കരിക്കുകയും യോശുവ നൽകുന്ന കല്പനകളിലേതെങ്കിലും അനുസരിക്കാതിരിക്കുകയും ചെയ്‌താൽ അയാളെ കൊന്നുകളയും.+ യോശുവ ധൈര്യവും മനക്കരുത്തും ഉള്ളവനായിരുന്നാൽ മാത്രം മതി.”+