യോശുവ 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 മുഴുഭൂമിയുടെയും നാഥനായ യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദാനിലെ വെള്ളത്തിൽ സ്‌പർശിച്ചാൽ* ഉടൻ യോർദാനിലെ വെള്ളത്തിന്റെ, മുകളിൽനിന്നുള്ള ഒഴുക്കു നിലയ്‌ക്കും. അത് അണകെട്ടിയതുപോലെ* നിശ്ചലമായി നിൽക്കും.”+
13 മുഴുഭൂമിയുടെയും നാഥനായ യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദാനിലെ വെള്ളത്തിൽ സ്‌പർശിച്ചാൽ* ഉടൻ യോർദാനിലെ വെള്ളത്തിന്റെ, മുകളിൽനിന്നുള്ള ഒഴുക്കു നിലയ്‌ക്കും. അത് അണകെട്ടിയതുപോലെ* നിശ്ചലമായി നിൽക്കും.”+