യോശുവ 5:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 പിന്നെ, യഹോവ യോശുവയോടു പറഞ്ഞു: “ഇന്നു ഞാൻ ഈജിപ്തിന്റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിനീക്കിയിരിക്കുന്നു.” അതുകൊണ്ട്, ആ സ്ഥലത്തെ ഇന്നോളം ഗിൽഗാൽ*+ എന്നു വിളിച്ചുവരുന്നു.
9 പിന്നെ, യഹോവ യോശുവയോടു പറഞ്ഞു: “ഇന്നു ഞാൻ ഈജിപ്തിന്റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിനീക്കിയിരിക്കുന്നു.” അതുകൊണ്ട്, ആ സ്ഥലത്തെ ഇന്നോളം ഗിൽഗാൽ*+ എന്നു വിളിച്ചുവരുന്നു.