-
യോശുവ 7:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 അപ്പോൾ, യോശുവ ആഖാനോടു പറഞ്ഞു: “എന്റെ മകനേ, ദയവായി ഇസ്രായേലിന്റെ ദൈവമായ യഹോവയോടു കുറ്റം ഏറ്റുപറഞ്ഞ് ദൈവത്തെ ആദരിക്കൂ. നീ എന്താണു ചെയ്‌തത്? ദയവായി എന്നോടു പറയൂ. ഒന്നും മറച്ചുവെക്കരുത്.”
-