യോശുവ 8:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 ഈ സമയത്താണു യോശുവ ഏബാൽ പർവതത്തിൽ+ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഒരു യാഗപീഠം പണിതത്.