-
യോശുവ 8:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 “ചെത്തിയൊരുക്കുകയോ ഇരുമ്പായുധം തൊടുവിക്കുകയോ ചെയ്യാത്ത കല്ലുകൾകൊണ്ടുള്ള+ ഒരു യാഗപീഠം” എന്നു മോശയുടെ നിയമപുസ്‌തകത്തിൽ+ എഴുതിയതുപോലെയും യഹോവയുടെ ദാസനായ മോശ ഇസ്രായേല്യരോടു കല്പിച്ചതുപോലെയും ആണ് അതു പണിതത്. അതിൽ അവർ യഹോവയ്ക്കുള്ള ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു.+
-