യോശുവ 11:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 സേയീരിനു നേരെ ഉയർന്നുനിൽക്കുന്ന ഹാലാക്ക് പർവതം മുതൽ ഹെർമോൻ പർവതത്തിന്റെ+ അടിവാരത്തുള്ള ലബാനോൻ താഴ്വരയിലെ ബാൽ-ഗാദ്+ വരെയുള്ള പ്രദേശമായിരുന്നു അത്. യോശുവ അവരുടെ രാജാക്കന്മാരെയെല്ലാം പിടികൂടി വധിച്ചു.
17 സേയീരിനു നേരെ ഉയർന്നുനിൽക്കുന്ന ഹാലാക്ക് പർവതം മുതൽ ഹെർമോൻ പർവതത്തിന്റെ+ അടിവാരത്തുള്ള ലബാനോൻ താഴ്വരയിലെ ബാൽ-ഗാദ്+ വരെയുള്ള പ്രദേശമായിരുന്നു അത്. യോശുവ അവരുടെ രാജാക്കന്മാരെയെല്ലാം പിടികൂടി വധിച്ചു.