20 അവർ ഇസ്രായേലിനോടു യുദ്ധം ചെയ്യേണ്ടതിന് അവരുടെ ഹൃദയം ശാഠ്യമുള്ളതാകാൻ യഹോവ അനുവദിച്ചു.+ ഒരു പരിഗണനയും കാണിക്കാതെ അവരെ നിശ്ശേഷം നശിപ്പിക്കാൻവേണ്ടിയായിരുന്നു ദൈവം അങ്ങനെ ചെയ്തത്.+ യഹോവ മോശയോടു കല്പിച്ചിരുന്നതുപോലെ അവരെ നിശ്ശേഷം സംഹരിക്കണമായിരുന്നു.+