യോശുവ 11:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ആ സമയത്ത് യോശുവ അനാക്യരെ+ മലനാട്ടിൽനിന്ന് തുടച്ചുനീക്കി. ഹെബ്രോൻ, ദബീർ, അനാബ്, യഹൂദാമലനാട്, ഇസ്രായേൽമലനാട് എന്നീ സ്ഥലങ്ങൾ അതിൽപ്പെടും. യോശുവ അവരെയും അവരുടെ നഗരങ്ങളെയും നിശ്ശേഷം സംഹരിച്ചു.+
21 ആ സമയത്ത് യോശുവ അനാക്യരെ+ മലനാട്ടിൽനിന്ന് തുടച്ചുനീക്കി. ഹെബ്രോൻ, ദബീർ, അനാബ്, യഹൂദാമലനാട്, ഇസ്രായേൽമലനാട് എന്നീ സ്ഥലങ്ങൾ അതിൽപ്പെടും. യോശുവ അവരെയും അവരുടെ നഗരങ്ങളെയും നിശ്ശേഷം സംഹരിച്ചു.+