യോശുവ 11:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അങ്ങനെ, യഹോവ മോശയോടു വാഗ്‌ദാനം+ ചെയ്തിരുന്നതുപോലെതന്നെ യോശുവ ദേശം മുഴുവൻ അധീനതയിലാക്കി. തുടർന്ന് യോശുവ ഗോത്രവിഹിതമനുസരിച്ച് അത് ഇസ്രായേലിന് അവകാശമായി കൊടുത്തു.+ യുദ്ധമെല്ലാം അവസാനിച്ച് ദേശത്ത് സ്വസ്ഥതയും ഉണ്ടായി.+ യോശുവ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 11:23 വീക്ഷാഗോപുരം,12/1/2004, പേ. 11-12
23 അങ്ങനെ, യഹോവ മോശയോടു വാഗ്‌ദാനം+ ചെയ്തിരുന്നതുപോലെതന്നെ യോശുവ ദേശം മുഴുവൻ അധീനതയിലാക്കി. തുടർന്ന് യോശുവ ഗോത്രവിഹിതമനുസരിച്ച് അത് ഇസ്രായേലിന് അവകാശമായി കൊടുത്തു.+ യുദ്ധമെല്ലാം അവസാനിച്ച് ദേശത്ത് സ്വസ്ഥതയും ഉണ്ടായി.+