യോശുവ 12:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 കൂടാതെ, അയാൾ കിന്നേരെത്ത് കടൽ*+ വരെയും ബേത്ത്-യശീമോത്തിന്റെ ദിശയിൽ ഉപ്പുകടലായ* അരാബ കടൽ വരെയും ഉള്ള കിഴക്കൻ അരാബയും തെക്കോട്ട് പിസ്‌ഗച്ചെരിവുകൾക്കു+ താഴെവരെയും ഭരിച്ചു.
3 കൂടാതെ, അയാൾ കിന്നേരെത്ത് കടൽ*+ വരെയും ബേത്ത്-യശീമോത്തിന്റെ ദിശയിൽ ഉപ്പുകടലായ* അരാബ കടൽ വരെയും ഉള്ള കിഴക്കൻ അരാബയും തെക്കോട്ട് പിസ്‌ഗച്ചെരിവുകൾക്കു+ താഴെവരെയും ഭരിച്ചു.