യോശുവ 12:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ബാശാൻരാജാവായ ഓഗിന്റെ+ പ്രദേശവും അവർ കൈവശമാക്കി. അസ്താരോത്തിലും എദ്രെയിലും താമസിച്ച അയാൾ രഫായീമ്യരിലെ+ അവസാനത്തവരിൽ ഒരാളായിരുന്നു.
4 ബാശാൻരാജാവായ ഓഗിന്റെ+ പ്രദേശവും അവർ കൈവശമാക്കി. അസ്താരോത്തിലും എദ്രെയിലും താമസിച്ച അയാൾ രഫായീമ്യരിലെ+ അവസാനത്തവരിൽ ഒരാളായിരുന്നു.