യോശുവ 14:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 യഹോവയുടെ ദാസനായ മോശ എന്നെ കാദേശ്-ബർന്നേയയിൽനിന്ന് ദേശം ഒറ്റുനോക്കാൻ അയച്ചപ്പോൾ+ എനിക്ക് 40 വയസ്സായിരുന്നു. ഞാൻ മടങ്ങിവന്ന് ഉള്ള കാര്യങ്ങൾ അതേപടി അറിയിച്ചു.*+
7 യഹോവയുടെ ദാസനായ മോശ എന്നെ കാദേശ്-ബർന്നേയയിൽനിന്ന് ദേശം ഒറ്റുനോക്കാൻ അയച്ചപ്പോൾ+ എനിക്ക് 40 വയസ്സായിരുന്നു. ഞാൻ മടങ്ങിവന്ന് ഉള്ള കാര്യങ്ങൾ അതേപടി അറിയിച്ചു.*+