യോശുവ 14:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ഇസ്രായേല്യർ വിജനഭൂമിയിലൂടെ സഞ്ചരിച്ച കാലത്ത്+ യഹോവ മോശയോട് ഈ വാഗ്ദാനം ചെയ്തതുമുതൽ ഇതുവരെ, ഇക്കഴിഞ്ഞ 45 വർഷവും, ആ വാഗ്‌ദാനംപോലെതന്നെ+ യഹോവ എന്നെ ജീവനോടെ കാത്തുസൂക്ഷിച്ചു.+ ഇപ്പോൾ എനിക്ക് 85 വയസ്സായി. ഞാൻ ഇന്നും ഇവിടെയുണ്ട്.
10 ഇസ്രായേല്യർ വിജനഭൂമിയിലൂടെ സഞ്ചരിച്ച കാലത്ത്+ യഹോവ മോശയോട് ഈ വാഗ്ദാനം ചെയ്തതുമുതൽ ഇതുവരെ, ഇക്കഴിഞ്ഞ 45 വർഷവും, ആ വാഗ്‌ദാനംപോലെതന്നെ+ യഹോവ എന്നെ ജീവനോടെ കാത്തുസൂക്ഷിച്ചു.+ ഇപ്പോൾ എനിക്ക് 85 വയസ്സായി. ഞാൻ ഇന്നും ഇവിടെയുണ്ട്.