യോശുവ 15:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 തെക്കോട്ട് അക്രബ്ബീംകയറ്റംവരെ+ ചെന്ന് സീനിലേക്കു കടന്നു. പിന്നെ തെക്കുനിന്ന് കാദേശ്-ബർന്നേയയിലേക്കു+ കയറി ഹെസ്രോനിലേക്കു കടന്ന് ആദാരിലേക്കു കയറി അവിടെനിന്ന് ചുറ്റിവളഞ്ഞ് കാർക്കയ്ക്കു നേരെ ചെന്നു.
3 തെക്കോട്ട് അക്രബ്ബീംകയറ്റംവരെ+ ചെന്ന് സീനിലേക്കു കടന്നു. പിന്നെ തെക്കുനിന്ന് കാദേശ്-ബർന്നേയയിലേക്കു+ കയറി ഹെസ്രോനിലേക്കു കടന്ന് ആദാരിലേക്കു കയറി അവിടെനിന്ന് ചുറ്റിവളഞ്ഞ് കാർക്കയ്ക്കു നേരെ ചെന്നു.