യോശുവ 15:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അതു ബൻ-ഹിന്നോം താഴ്വരയിലൂടെ,*+ അതായത് യരുശലേം+ എന്ന യബൂസ്യനഗരത്തിന്റെ+ തെക്കേ ചെരിവിലൂടെ, കയറി ഹിന്നോം താഴ്വരയുടെ പടിഞ്ഞാറും രഫായീം താഴ്വരയുടെ വടക്കേ അറ്റത്തും ആയി സ്ഥിതിചെയ്യുന്ന മലമുകളിലേക്കു കയറി.
8 അതു ബൻ-ഹിന്നോം താഴ്വരയിലൂടെ,*+ അതായത് യരുശലേം+ എന്ന യബൂസ്യനഗരത്തിന്റെ+ തെക്കേ ചെരിവിലൂടെ, കയറി ഹിന്നോം താഴ്വരയുടെ പടിഞ്ഞാറും രഫായീം താഴ്വരയുടെ വടക്കേ അറ്റത്തും ആയി സ്ഥിതിചെയ്യുന്ന മലമുകളിലേക്കു കയറി.