യോശുവ 15:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അതു ബാലയിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് സേയീർ പർവതം വരെ എത്തി. അവിടെനിന്ന് അത് യയാരീം പർവതത്തിന്റെ വടക്കേ ചെരിവിലേക്ക്, അതായത് കെസാലോനിലേക്ക്, കടന്നു. പിന്നെ, അതു ബേത്ത്-ശേമെശിലേക്ക്+ ഇറങ്ങി തിമ്‌നയിൽ+ എത്തി.
10 അതു ബാലയിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് സേയീർ പർവതം വരെ എത്തി. അവിടെനിന്ന് അത് യയാരീം പർവതത്തിന്റെ വടക്കേ ചെരിവിലേക്ക്, അതായത് കെസാലോനിലേക്ക്, കടന്നു. പിന്നെ, അതു ബേത്ത്-ശേമെശിലേക്ക്+ ഇറങ്ങി തിമ്‌നയിൽ+ എത്തി.