യോശുവ 16:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അങ്ങനെ, യോസേഫിന്റെ വംശജരായ+ മനശ്ശെഗോത്രവും എഫ്രയീംഗോത്രവും തങ്ങളുടെ ദേശം കൈവശമാക്കി.+