യോശുവ 16:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 എഫ്രയീമ്യർക്ക് ഇതു കൂടാതെ, മനശ്ശെയുടെ അവകാശത്തിന്റെ ഇടയിൽ വേർതിരിച്ചുകൊടുത്ത നഗരങ്ങളുമുണ്ടായിരുന്നു.+ ആ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും അവരുടേതായിരുന്നു.
9 എഫ്രയീമ്യർക്ക് ഇതു കൂടാതെ, മനശ്ശെയുടെ അവകാശത്തിന്റെ ഇടയിൽ വേർതിരിച്ചുകൊടുത്ത നഗരങ്ങളുമുണ്ടായിരുന്നു.+ ആ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും അവരുടേതായിരുന്നു.