യോശുവ 17:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ സെലോഫഹാദിനു പക്ഷേ, പെൺമക്കളല്ലാതെ ആൺമക്കളുണ്ടായിരുന്നില്ല. സെലോഫഹാദിന്റെ+ പെൺമക്കളുടെ പേരുകൾ ഇവയായിരുന്നു: മഹ്ല, നോഹ, ഹൊഗ്ല, മിൽക്ക, തിർസ. യോശുവ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 17:3 വീക്ഷാഗോപുരം,11/15/2007, പേ. 12-13
3 മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ സെലോഫഹാദിനു പക്ഷേ, പെൺമക്കളല്ലാതെ ആൺമക്കളുണ്ടായിരുന്നില്ല. സെലോഫഹാദിന്റെ+ പെൺമക്കളുടെ പേരുകൾ ഇവയായിരുന്നു: മഹ്ല, നോഹ, ഹൊഗ്ല, മിൽക്ക, തിർസ.