യോശുവ 17:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 പക്ഷേ, മനശ്ശെയുടെ വംശജർക്ക് ഈ നഗരങ്ങൾ കൈവശമാക്കാൻ സാധിച്ചില്ല. കനാന്യർ അവിടം വിട്ട് പോകാൻ കൂട്ടാക്കാതെ അവിടെത്തന്നെ കഴിഞ്ഞു.+
12 പക്ഷേ, മനശ്ശെയുടെ വംശജർക്ക് ഈ നഗരങ്ങൾ കൈവശമാക്കാൻ സാധിച്ചില്ല. കനാന്യർ അവിടം വിട്ട് പോകാൻ കൂട്ടാക്കാതെ അവിടെത്തന്നെ കഴിഞ്ഞു.+