യോശുവ 17:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അപ്പോൾ യോശുവ പറഞ്ഞു: “നിങ്ങളുടെ ആളുകൾ അത്ര അധികമുണ്ടെങ്കിൽ പെരിസ്യരുടെയും+ രഫായീമ്യരുടെയും+ ദേശത്തെ വനത്തിൽ ചെന്ന് നിങ്ങൾ സ്ഥലം വെട്ടിത്തെളിച്ച് എടുത്തുകൊള്ളുക. എഫ്രയീംമലനാടിനു+ നിങ്ങളെ ഉൾക്കൊള്ളാൻ മാത്രം വിസ്തൃതിയില്ലല്ലോ.”
15 അപ്പോൾ യോശുവ പറഞ്ഞു: “നിങ്ങളുടെ ആളുകൾ അത്ര അധികമുണ്ടെങ്കിൽ പെരിസ്യരുടെയും+ രഫായീമ്യരുടെയും+ ദേശത്തെ വനത്തിൽ ചെന്ന് നിങ്ങൾ സ്ഥലം വെട്ടിത്തെളിച്ച് എടുത്തുകൊള്ളുക. എഫ്രയീംമലനാടിനു+ നിങ്ങളെ ഉൾക്കൊള്ളാൻ മാത്രം വിസ്തൃതിയില്ലല്ലോ.”