യോശുവ 17:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അതുകൊണ്ട്, യോശുവ യോസേഫിന്റെ ഭവനത്തോട്, എഫ്രയീമിനോടും മനശ്ശെയോടും, പറഞ്ഞു: “നിങ്ങൾ അസംഖ്യം ആളുകളുണ്ട്. നിങ്ങൾക്കു മഹാശക്തിയുമുണ്ട്. നിങ്ങൾക്കു കിട്ടുന്നതു വെറും ഒരു പങ്കായിരിക്കില്ല.+
17 അതുകൊണ്ട്, യോശുവ യോസേഫിന്റെ ഭവനത്തോട്, എഫ്രയീമിനോടും മനശ്ശെയോടും, പറഞ്ഞു: “നിങ്ങൾ അസംഖ്യം ആളുകളുണ്ട്. നിങ്ങൾക്കു മഹാശക്തിയുമുണ്ട്. നിങ്ങൾക്കു കിട്ടുന്നതു വെറും ഒരു പങ്കായിരിക്കില്ല.+