യോശുവ 18:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അതിനു ശേഷം, അതു വടക്കോട്ട് ഏൻ-ശേമെശിലേക്കും തുടർന്ന് അദുമ്മീംകയറ്റത്തിന്റെ+ മുന്നിലുള്ള ഗലീലോത്തിലേക്കും ചെന്നു. അത് അവിടെനിന്ന് ഇറങ്ങി രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ+ എത്തി.+
17 അതിനു ശേഷം, അതു വടക്കോട്ട് ഏൻ-ശേമെശിലേക്കും തുടർന്ന് അദുമ്മീംകയറ്റത്തിന്റെ+ മുന്നിലുള്ള ഗലീലോത്തിലേക്കും ചെന്നു. അത് അവിടെനിന്ന് ഇറങ്ങി രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ+ എത്തി.+