-
യോശുവ 18:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 കിഴക്കുവശത്തെ അതിർത്തി യോർദാനായിരുന്നു. ബന്യാമീന്റെ വംശജർക്ക് അവരുടെ കുലമനുസരിച്ച് കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർത്തികളായിരുന്നു ഇവ.
-