-
യോശുവ 19:47വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
47 പക്ഷേ, ദാന്റെ പ്രദേശത്തിന് അവരെ ഉൾക്കൊള്ളാൻമാത്രം വിസ്തൃതിയില്ലായിരുന്നു.+ അതുകൊണ്ട്, അവർ ലേശെമിനു+ നേർക്കു ചെന്ന് അതിനോടു പോരാടി. അവർ അതിനെ പിടിച്ചടക്കി വാളിന് ഇരയാക്കി. തുടർന്ന്, അവർ അതു കൈവശപ്പെടുത്തി അവിടെ താമസമുറപ്പിച്ചു. അവർ ലേശെമിന്റെ പേര് മാറ്റി അതിനു ദാൻ എന്നു പേരിട്ടു; അവരുടെ പൂർവികന്റെ പേരായിരുന്നു ദാൻ.+
-