യോശുവ 20:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 രക്തത്തിനു പകരം ചോദിക്കുന്നവൻ പിന്തുടർന്ന് വരുന്നെങ്കിൽ അവർ കൊലയാളിയെ അയാളുടെ കൈയിൽ ഏൽപ്പിക്കരുത്. കാരണം, അബദ്ധവശാലാണു കൊലയാളി സഹമനുഷ്യനെ കൊന്നത്. കൊലയാളിക്കു കൊല്ലപ്പെട്ടവനോടു മുൻവൈരാഗ്യം ഉണ്ടായിരുന്നുമില്ല.+
5 രക്തത്തിനു പകരം ചോദിക്കുന്നവൻ പിന്തുടർന്ന് വരുന്നെങ്കിൽ അവർ കൊലയാളിയെ അയാളുടെ കൈയിൽ ഏൽപ്പിക്കരുത്. കാരണം, അബദ്ധവശാലാണു കൊലയാളി സഹമനുഷ്യനെ കൊന്നത്. കൊലയാളിക്കു കൊല്ലപ്പെട്ടവനോടു മുൻവൈരാഗ്യം ഉണ്ടായിരുന്നുമില്ല.+