യോശുവ 21:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 ലേവ്യരിൽ ശേഷിച്ചവരായ മെരാര്യകുടുംബങ്ങൾക്കു+ സെബുലൂൻഗോത്രത്തിൽനിന്ന്+ കിട്ടിയത് യൊക്‌നെയാമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കർഥയും അതിന്റെ മേച്ചിൽപ്പുറങ്ങളും
34 ലേവ്യരിൽ ശേഷിച്ചവരായ മെരാര്യകുടുംബങ്ങൾക്കു+ സെബുലൂൻഗോത്രത്തിൽനിന്ന്+ കിട്ടിയത് യൊക്‌നെയാമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കർഥയും അതിന്റെ മേച്ചിൽപ്പുറങ്ങളും