യോശുവ 22:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ഇന്നേവരെ ഒരിക്കലും നിങ്ങൾ നിങ്ങളുടെ സഹോദരന്മാരെ കൈവെടിഞ്ഞിട്ടില്ല.+ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്‌പന അനുസരിക്കാനുള്ള കടപ്പാടു നിങ്ങൾ നിറവേറ്റിയിരിക്കുന്നു.+
3 ഇന്നേവരെ ഒരിക്കലും നിങ്ങൾ നിങ്ങളുടെ സഹോദരന്മാരെ കൈവെടിഞ്ഞിട്ടില്ല.+ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്‌പന അനുസരിക്കാനുള്ള കടപ്പാടു നിങ്ങൾ നിറവേറ്റിയിരിക്കുന്നു.+