-
യോശുവ 22:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 അതുകൊണ്ട് രൂബേൻ, ഗാദ്, മനശ്ശെ എന്നിവരുടെ വംശജരോടു പുരോഹിതനായ എലെയാസരിന്റെ മകൻ ഫിനെഹാസ് പറഞ്ഞു: “നിങ്ങൾ ഇക്കാര്യത്തിൽ യഹോവയോട് അവിശ്വസ്തത കാട്ടിയിട്ടില്ലാത്തതുകൊണ്ട് യഹോവ നമ്മുടെ ഇടയിലുണ്ടെന്ന് ഇന്നു ഞങ്ങൾ അറിയുന്നു. ഇപ്പോൾ, നിങ്ങൾ യഹോവയുടെ കൈയിൽനിന്ന് ഇസ്രായേല്യരെ രക്ഷിച്ചിരിക്കുന്നു.”
-