7 നിങ്ങൾ യഹോവയെ വിളിച്ചപേക്ഷിച്ചു.+ അപ്പോൾ, ഞാൻ നിങ്ങൾക്കും ഈജിപ്തുകാർക്കും ഇടയിൽ അന്ധകാരം വരുത്തി; കടൽ വന്ന് അവരെ മൂടിക്കളയാൻ ഇടയാക്കുകയും ചെയ്‌തു.+ ഞാൻ ഈജിപ്തിൽ ചെയ്‌തതു നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടു.+ പിന്നെ, അനേകവർഷങ്ങൾ നിങ്ങൾ വിജനഭൂമിയിൽ താമസിച്ചു.+