യോശുവ 24:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 “അതുകൊണ്ട്, യഹോവയെ ഭയപ്പെടുക. ധർമനിഷ്‌ഠയോടും* വിശ്വസ്‌തതയോടും+ കൂടെ* ആ ദൈവത്തെ സേവിക്കുക. നദിക്ക്* അക്കരെവെച്ചും ഈജിപ്‌തിൽവെച്ചും+ നിങ്ങളുടെ പൂർവികർ സേവിച്ച ദൈവങ്ങളെ നീക്കിക്കളഞ്ഞ് നിങ്ങൾ യഹോവയെ സേവിക്കുക.
14 “അതുകൊണ്ട്, യഹോവയെ ഭയപ്പെടുക. ധർമനിഷ്‌ഠയോടും* വിശ്വസ്‌തതയോടും+ കൂടെ* ആ ദൈവത്തെ സേവിക്കുക. നദിക്ക്* അക്കരെവെച്ചും ഈജിപ്‌തിൽവെച്ചും+ നിങ്ങളുടെ പൂർവികർ സേവിച്ച ദൈവങ്ങളെ നീക്കിക്കളഞ്ഞ് നിങ്ങൾ യഹോവയെ സേവിക്കുക.