-
യോശുവ 24:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 ഞങ്ങൾക്കു മുമ്പേ ദേശത്ത് ജീവിച്ചിരുന്ന അമോര്യർ ഉൾപ്പെടെയുള്ള എല്ലാ ജനതകളെയും യഹോവ ഓടിച്ചുകളഞ്ഞു. അതുകൊണ്ട്, ഞങ്ങളും യഹോവയെ സേവിക്കും. കാരണം, ഇതാണു ഞങ്ങളുടെ ദൈവം.”
-