ന്യായാധിപന്മാർ 4:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 യാബീന്* ഇരുമ്പരിവാൾ ഘടിപ്പിച്ച* 900 യുദ്ധരഥങ്ങളുണ്ടായിരുന്നു;+ യാബീൻ ഇസ്രായേല്യരെ 20 വർഷം നിർദയം അടിച്ചമർത്തി.+ അതിനാൽ ഇസ്രായേല്യർ യഹോവയോടു കരഞ്ഞുനിലവിളിച്ചു.+ ന്യായാധിപന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:3 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),4/2017, പേ. 29
3 യാബീന്* ഇരുമ്പരിവാൾ ഘടിപ്പിച്ച* 900 യുദ്ധരഥങ്ങളുണ്ടായിരുന്നു;+ യാബീൻ ഇസ്രായേല്യരെ 20 വർഷം നിർദയം അടിച്ചമർത്തി.+ അതിനാൽ ഇസ്രായേല്യർ യഹോവയോടു കരഞ്ഞുനിലവിളിച്ചു.+