ന്യായാധിപന്മാർ 4:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 എഫ്രയീംമലനാട്ടിലെ ബഥേലിനും+ രാമയ്‌ക്കും+ ഇടയ്‌ക്കുള്ള ദബോരയുടെ ഈന്തപ്പനയ്ക്കു കീഴിൽ പ്രവാചിക ഇരിക്കുമായിരുന്നു. ന്യായം നടത്തിക്കിട്ടാൻ ഇസ്രായേല്യർ പ്രവാചികയുടെ അടുത്ത് പോകുമായിരുന്നു.
5 എഫ്രയീംമലനാട്ടിലെ ബഥേലിനും+ രാമയ്‌ക്കും+ ഇടയ്‌ക്കുള്ള ദബോരയുടെ ഈന്തപ്പനയ്ക്കു കീഴിൽ പ്രവാചിക ഇരിക്കുമായിരുന്നു. ന്യായം നടത്തിക്കിട്ടാൻ ഇസ്രായേല്യർ പ്രവാചികയുടെ അടുത്ത് പോകുമായിരുന്നു.