ന്യായാധിപന്മാർ 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 യാബീന്റെ സൈന്യാധിപനായ സീസെരയെയും സീസെരയുടെ യുദ്ധരഥങ്ങളെയും സൈന്യത്തെയും ഞാൻ ബാരാക്കിന്റെ അടുത്ത്, കീശോൻ തോട്ടിൽ,*+ കൊണ്ടുവരും. സീസെരയെ ഞാൻ ബാരാക്കിന്റെ കൈയിൽ ഏൽപ്പിക്കും.’”+
7 യാബീന്റെ സൈന്യാധിപനായ സീസെരയെയും സീസെരയുടെ യുദ്ധരഥങ്ങളെയും സൈന്യത്തെയും ഞാൻ ബാരാക്കിന്റെ അടുത്ത്, കീശോൻ തോട്ടിൽ,*+ കൊണ്ടുവരും. സീസെരയെ ഞാൻ ബാരാക്കിന്റെ കൈയിൽ ഏൽപ്പിക്കും.’”+