-
ന്യായാധിപന്മാർ 4:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അപ്പോൾ ദബോര ബാരാക്കിനോടു പറഞ്ഞു: “എഴുന്നേൽക്കൂ, യഹോവ സീസെരയെ അങ്ങയുടെ കൈയിൽ ഏൽപ്പിക്കുന്ന ദിവസമാണ് ഇത്. ഇതാ, യഹോവ അങ്ങയ്‌ക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു!” അങ്ങനെ ബാരാക്ക് 10,000 പേരോടൊപ്പം താബോർ പർവതത്തിൽനിന്ന് പുറപ്പെട്ടു.
-