ന്യായാധിപന്മാർ 6:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അവർ അവർക്കെതിരെ പാളയമടിച്ച് അങ്ങു ഗസ്സ വരെ ദേശത്തെ വിളവുകളെല്ലാം നശിപ്പിക്കുമായിരുന്നു. ഇസ്രായേല്യർക്കു കഴിക്കാൻ ഒന്നും അവർ ബാക്കി വെച്ചില്ല; ആട്, കാള, കഴുത ഇവയൊന്നും വെച്ചില്ല.+
4 അവർ അവർക്കെതിരെ പാളയമടിച്ച് അങ്ങു ഗസ്സ വരെ ദേശത്തെ വിളവുകളെല്ലാം നശിപ്പിക്കുമായിരുന്നു. ഇസ്രായേല്യർക്കു കഴിക്കാൻ ഒന്നും അവർ ബാക്കി വെച്ചില്ല; ആട്, കാള, കഴുത ഇവയൊന്നും വെച്ചില്ല.+