ന്യായാധിപന്മാർ 7:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അതുകൊണ്ട് ജനം കേൾക്കെ ഇങ്ങനെ പറയുക: ‘പേടിയും പരിഭ്രമവും ഉള്ളവരെല്ലാം വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.’”+ അങ്ങനെ, ഗിദെയോൻ അവരെ പരീക്ഷിച്ചു. അപ്പോൾ 22,000 പേർ തിരികെ വീട്ടിലേക്കു പോയി, 10,000 പേർ ബാക്കിയായി. ന്യായാധിപന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:3 ‘നിശ്വസ്‌തം’, പേ. 41
3 അതുകൊണ്ട് ജനം കേൾക്കെ ഇങ്ങനെ പറയുക: ‘പേടിയും പരിഭ്രമവും ഉള്ളവരെല്ലാം വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.’”+ അങ്ങനെ, ഗിദെയോൻ അവരെ പരീക്ഷിച്ചു. അപ്പോൾ 22,000 പേർ തിരികെ വീട്ടിലേക്കു പോയി, 10,000 പേർ ബാക്കിയായി.