ന്യായാധിപന്മാർ 7:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ജനത്തിന്റെ കൈയിൽനിന്ന് ഭക്ഷണസാധനങ്ങളും കൊമ്പുകൊണ്ടുള്ള വാദ്യങ്ങളും വാങ്ങിയശേഷം ഗിദെയോൻ ജനത്തെ അവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു. ആ 300 പേരെ മാത്രം തന്റെകൂടെ നിറുത്തി. മിദ്യാന്റെ പാളയം താഴെ താഴ്വരയിലായിരുന്നു.+
8 ജനത്തിന്റെ കൈയിൽനിന്ന് ഭക്ഷണസാധനങ്ങളും കൊമ്പുകൊണ്ടുള്ള വാദ്യങ്ങളും വാങ്ങിയശേഷം ഗിദെയോൻ ജനത്തെ അവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു. ആ 300 പേരെ മാത്രം തന്റെകൂടെ നിറുത്തി. മിദ്യാന്റെ പാളയം താഴെ താഴ്വരയിലായിരുന്നു.+