ന്യായാധിപന്മാർ 7:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 സ്വപ്‌നവും അതിന്റെ അർഥവും+ കേട്ട ഉടനെ ഗിദെയോൻ കുമ്പിട്ട് ദൈവത്തെ ആരാധിച്ചു. പിന്നെ ഗിദെയോൻ ഇസ്രായേലിന്റെ പാളയത്തിലേക്കു തിരിച്ചുപോയി ഇങ്ങനെ പറഞ്ഞു: “എഴുന്നേൽക്കൂ! ഇതാ, മിദ്യാന്റെ പാളയത്തെ യഹോവ നിങ്ങളുടെ കൈയിൽ തന്നിരിക്കുന്നു.”
15 സ്വപ്‌നവും അതിന്റെ അർഥവും+ കേട്ട ഉടനെ ഗിദെയോൻ കുമ്പിട്ട് ദൈവത്തെ ആരാധിച്ചു. പിന്നെ ഗിദെയോൻ ഇസ്രായേലിന്റെ പാളയത്തിലേക്കു തിരിച്ചുപോയി ഇങ്ങനെ പറഞ്ഞു: “എഴുന്നേൽക്കൂ! ഇതാ, മിദ്യാന്റെ പാളയത്തെ യഹോവ നിങ്ങളുടെ കൈയിൽ തന്നിരിക്കുന്നു.”