ന്യായാധിപന്മാർ 7:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 എന്നിട്ട് ആ 300 പേരെ മൂന്നു പടക്കൂട്ടമായി വിഭാഗിച്ച് അവരുടെയെല്ലാം കൈയിൽ കൊമ്പുകൊണ്ടുള്ള വാദ്യങ്ങളും+ വലിയ കുടങ്ങളും കുടങ്ങൾക്കുള്ളിൽ തീപ്പന്തങ്ങളും കൊടുത്തു.
16 എന്നിട്ട് ആ 300 പേരെ മൂന്നു പടക്കൂട്ടമായി വിഭാഗിച്ച് അവരുടെയെല്ലാം കൈയിൽ കൊമ്പുകൊണ്ടുള്ള വാദ്യങ്ങളും+ വലിയ കുടങ്ങളും കുടങ്ങൾക്കുള്ളിൽ തീപ്പന്തങ്ങളും കൊടുത്തു.