ന്യായാധിപന്മാർ 7:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ആ 300 പേരും കൊമ്പു വിളിച്ചുകൊണ്ടിരുന്നു. അപ്പോൾ, പാളയത്തിലുള്ളവരെല്ലാം വാൾ എടുത്ത് പരസ്‌പരം പോരാടാൻ+ യഹോവ ഇടയാക്കി. ആ സൈന്യം സെരേരയ്ക്കുള്ള വഴിയേ ബേത്ത്-ശിത്ത വരെയും തബ്ബത്തിന് അടുത്തുള്ള ആബേൽ-മെഹോലയുടെ+ അതിർത്തി വരെയും ഓടിപ്പോയി.
22 ആ 300 പേരും കൊമ്പു വിളിച്ചുകൊണ്ടിരുന്നു. അപ്പോൾ, പാളയത്തിലുള്ളവരെല്ലാം വാൾ എടുത്ത് പരസ്‌പരം പോരാടാൻ+ യഹോവ ഇടയാക്കി. ആ സൈന്യം സെരേരയ്ക്കുള്ള വഴിയേ ബേത്ത്-ശിത്ത വരെയും തബ്ബത്തിന് അടുത്തുള്ള ആബേൽ-മെഹോലയുടെ+ അതിർത്തി വരെയും ഓടിപ്പോയി.