ന്യായാധിപന്മാർ 8:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 ഗിദെയോൻ അതുകൊണ്ട് ഒരു ഏഫോദ്+ ഉണ്ടാക്കി സ്വന്തം നഗരമായ ഒഫ്രയിൽ+ പ്രദർശിപ്പിച്ചു. എന്നാൽ ഇസ്രായേൽ മുഴുവൻ അതിനെ ആരാധിച്ച് ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ അതു ഗിദെയോനും ഗിദെയോന്റെ വീട്ടിലുള്ളവർക്കും ഒരു കെണിയായിത്തീർന്നു.+ ന്യായാധിപന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:27 വീക്ഷാഗോപുരം,7/15/2005, പേ. 16
27 ഗിദെയോൻ അതുകൊണ്ട് ഒരു ഏഫോദ്+ ഉണ്ടാക്കി സ്വന്തം നഗരമായ ഒഫ്രയിൽ+ പ്രദർശിപ്പിച്ചു. എന്നാൽ ഇസ്രായേൽ മുഴുവൻ അതിനെ ആരാധിച്ച് ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ അതു ഗിദെയോനും ഗിദെയോന്റെ വീട്ടിലുള്ളവർക്കും ഒരു കെണിയായിത്തീർന്നു.+