ന്യായാധിപന്മാർ 8:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 ശെഖേമിലുള്ള ഉപപത്‌നിയും* ഒരു മകനെ പ്രസവിച്ചു. ഗിദെയോൻ ആ മകന് അബീമേലെക്ക്+ എന്നു പേരിട്ടു.