ന്യായാധിപന്മാർ 9:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അക്കാലത്ത് യരുബ്ബാലിന്റെ മകനായ അബീമേലെക്ക്+ ശെഖേമിൽ അമ്മയുടെ ആങ്ങളമാരുടെ അടുത്ത് ചെന്നു. അബീമേലെക്ക് അവരോടും മുത്തച്ഛന്റെ കുടുംബത്തിലുള്ള എല്ലാവരോടും* പറഞ്ഞു:
9 അക്കാലത്ത് യരുബ്ബാലിന്റെ മകനായ അബീമേലെക്ക്+ ശെഖേമിൽ അമ്മയുടെ ആങ്ങളമാരുടെ അടുത്ത് ചെന്നു. അബീമേലെക്ക് അവരോടും മുത്തച്ഛന്റെ കുടുംബത്തിലുള്ള എല്ലാവരോടും* പറഞ്ഞു: