-
ന്യായാധിപന്മാർ 9:54വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
54 അബീമേലെക്ക് ഉടനെ ആയുധവാഹകനായ പരിചാരകനെ വിളിച്ച് അയാളോടു പറഞ്ഞു: “‘ഒരു സ്‌ത്രീ അബീമേലെക്കിനെ കൊന്നു’ എന്ന് എന്നെക്കുറിച്ച് ആരും പറയാതിരിക്കാൻ നിന്റെ വാൾ ഊരി എന്നെ കൊല്ലുക.” അങ്ങനെ ആ പരിചാരകൻ അബീമേലെക്കിനെ കുത്തി; അബീമേലെക്ക് മരിച്ചു.
-