ന്യായാധിപന്മാർ 11:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 “‘പിന്നെ ഇസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുത്തേക്ക്, ഹെശ്ബോനിലെ രാജാവിന്റെ അടുത്തേക്ക്, ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “ദയവായി അങ്ങയുടെ ദേശത്തുകൂടി ഞങ്ങളുടെ സ്വന്തം ദേശത്തേക്കു പോകാൻ ഞങ്ങളെ അനുവദിക്കണം.”+
19 “‘പിന്നെ ഇസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുത്തേക്ക്, ഹെശ്ബോനിലെ രാജാവിന്റെ അടുത്തേക്ക്, ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “ദയവായി അങ്ങയുടെ ദേശത്തുകൂടി ഞങ്ങളുടെ സ്വന്തം ദേശത്തേക്കു പോകാൻ ഞങ്ങളെ അനുവദിക്കണം.”+