ന്യായാധിപന്മാർ 11:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അപ്പോൾ ഇസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും ജനത്തെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെ തോൽപ്പിച്ച് തദ്ദേശവാസികളായ അമോര്യരുടെ ദേശം മുഴുവനും പിടിച്ചെടുത്തു.+
21 അപ്പോൾ ഇസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും ജനത്തെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെ തോൽപ്പിച്ച് തദ്ദേശവാസികളായ അമോര്യരുടെ ദേശം മുഴുവനും പിടിച്ചെടുത്തു.+