ന്യായാധിപന്മാർ 11:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 ഞാൻ അങ്ങയോടു പാപമൊന്നും ചെയ്തിട്ടില്ല; എന്നെ ആക്രമിച്ചുകൊണ്ട് അങ്ങാണു തെറ്റു ചെയ്യുന്നത്. ന്യായാധിപനായ യഹോവ+ ഇന്ന് അമ്മോന്യർക്കും ഇസ്രായേല്യർക്കും ഇടയിൽ വിധി കല്പിക്കട്ടെ.’” ന്യായാധിപന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 11:27 വീക്ഷാഗോപുരം,5/15/2007, പേ. 9
27 ഞാൻ അങ്ങയോടു പാപമൊന്നും ചെയ്തിട്ടില്ല; എന്നെ ആക്രമിച്ചുകൊണ്ട് അങ്ങാണു തെറ്റു ചെയ്യുന്നത്. ന്യായാധിപനായ യഹോവ+ ഇന്ന് അമ്മോന്യർക്കും ഇസ്രായേല്യർക്കും ഇടയിൽ വിധി കല്പിക്കട്ടെ.’”